ഉള്ളടക്കത്തിലേക്ക് പോവുക

ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/പൊരുതാം ജാഗ്രതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൊരുതാം ജാഗ്രതയോടെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതാം ജാഗ്രതയോടെ

ലോകത്തെ ഭീതിപ്പെടുത്തുന്നവളാണ്
കൊറോണ
ഭയം വേണ്ട ജാഗ്രതയാണാവശ്യം
ഇതിനെ തുരത്താം ജാഗ്രതയോടെ
ലോകത്തെ ഒന്നോടെ രക്ഷിക്കാം
ഉൻമൂലനാശം വരുത്താം വൈറസിനെ

കൈകോർത്ത് ഒരു ചങ്ങലയാകാം നമ്മുക്ക്
തുരത്താൻ നമുക്ക് നിർമ്മിക്കാം മതിലുകൾ
ഭയമല്ല ജാഗ്രതയാണ് വേണ്ടത്

എന്തിന് നാം ഭയക്കണം?
ജാഗ്രതയോടെ നേരിടാം കൊറോണയെ....

അന്ന തോമസ്
8 D ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത