ശ്രീകൃഷ്ണ വിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


അമ്മയാണ് പ്രകൃതി

ജീവനാണ് പ്രകൃതി

സ്നേഹമാണ് പ്രകൃതി

പ്രകൃതിയാണ് സത്യം

പ്രകൃതിയാണ് ദൈവം

 

റിയ ആർ കൃഷ്ണ
3 A ശ്രീകൃഷ്ണ വിലാസം എൽ.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത