വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/മയിലമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
മയിലമ്മ

മഴ മഴ മഴ മഴ മഴ വന്നു
ഒരു മഴ ചെറുമഴ മഴ വന്നു
 മയിലമ്മേ മയിലമ്മേ
നൃത്തമാടു മയിലമ്മേ
എന്തൊരു ഭംഗി നിൻമേനി
എന്തൊരു ചന്തം നിൻപീലി
പീലിവിടർത്തും മയിലമ്മേ
ആരു നിനക്കേകി ഈ ചന്തം
 മഴവില്ലിനഴകുള്ള പൊൻചന്തം
 

സാൻവി കെ എസ്‌ വിളക്കോട്ടൂർ എൽ പി സ്കൂൾ പാനൂർ കണ്ണൂർ
1 B [[|വിളക്കോട്ടൂർ എൽ പി സ്കൂൾ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത