ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color=3 }} <center>poem>കാലം തെറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19
poem>കാലം തെറ്റി എത്തിയ

ഏതോ ഒരദൃശ്യരോഗമേ നീ ജനസംഖ്യയെ കാർന്നു തിന്നപ്പോൾ, വിവേചനങ്ങളെ കാറ്റിൽ പറത്തി.. ഞങ്ങളെല്ലാം ഒരുമിച്ചത് അതിജീവനത്തിനു വേണ്ടി മാത്രമാണ്... നീ എത്ര ഭീകരനായാലും ചെറുത്തു നിൽ ക്കും നിന്നെ ഞങ്ങൾ. ഒട്ടും ഭയപ്പെടാതെ അതീവ ജാഗ്രതയോടെ..

</poem>
നൂറുൽ അമീൻ
2B GMLPS താനൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത