വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മാപ്പ്

 ഒരു ജനതതൻ സ്വപ്നത്തിൽ അന്ത്യം കുറിക്കുവൻ
പ്രളയമയി നീ അങ്ങ് പാഞ്ഞു വന്നു
മനുഷ്യൻ കാട്ടിയ ക്രൂരത കണ്ടിട്ട് അന്ന് നീ ശുചി കലാശമാടി ഒരു മഴ തുള്ളി പെരുമഴയാക്കി എല്ലാം തകർത്തിട്ട് പോയി മറഞ്ഞു നിറയുന്ന കണ്ണിലെ പിടയുന്ന മനസിന്റെ വിങ്ങൽ ഒരിക്കലും തീരിടാതെ
അകലേക്ക്‌ നോക്കി ഞാൻ വിധിയോട് മല്ലിട്ടു തിരികെ വരുമെന്ന് ഉറക്കെ ചൊല്ലാo
ജീവന് വേണ്ടിട്ട് ഉടുതുണി മാത്രം എല്ലാം ഉപേക്ഷിചിട്ട് പോയി മറഞ്ഞു
സ്വപ്നമോ സ്വത്തോ കൂടെ കരുതതെ എത്രയോ പേർ നമ്മെ വിട്ടകന്നു
എവിടെക്ക് പോകണം എന്നറിയാതെ എത്രയോ മനുഷ്യർ പെരുവഴിയിൽ
തിരികെ എത്തിടാം എന്ന് പ്രകൃതി മക്കൾ വീണ്ടും
ഒരായിരം സ്വപ്നവുമായി
നീൻ സംഹാരതാണ്ടവം
കണ്ടു തലമുറ മാപ്പ് നൽകു എന്ന് കേണിടുന്നു
ഇനിയും വരുമോരു തല മുറ എങ്കിലും നിന്നെ ഇനിയും കരയിക്കില്ല (ഇനിയും വരുമൊരു തല മുറയെങ്കിലും നിന്നെ ഇനിയും കരയിക്കി ല്ല )....
 

ദുനിയ എസ്. എസ്
3 A എൻ വി യു പി എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത