ചൊക്ലി യു പി എസ്/അക്ഷരവൃക്ഷം/ പൊരുതീടാം

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതീടാം

കൊറോണ എന്നൊരു
രോഗം വന്നു
നമ്മളെയെല്ലാം
വിഴുങ്ങാൻ വേണ്ടി
പേടിക്കേണ്ട ജാഗ്രത വേണം
രോഗത്തെ തടയാൻ വേണ്ടി
വ്യക്തി ശുചിത്വം പാലിച്ചാൽ
അകറ്റി നിർത്താം രോഗത്തെ
വീടിന് നല്ലത്
നാടിന് നല്ലത്
നമ്മുക്ക് നല്ലത് സർക്കാറിൻ
വാക്കുകൾ പാലിച്ചാൽ നമ്മുക്ക് തന്നെ നല്ലത്
നല്ലതിന് വേണ്ടി പോരാടാം വരൂ വരൂ
 കൂട്ടരെ കൊറോണയ്ക്കതിരെ പോരാ'ടാം

ശിവദ എ
5 എ ചൊക്ലിയു പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത