ഉള്ളടക്കത്തിലേക്ക് പോവുക

31219/ആരോഗ്യപ്രവർത്തകർക്ക് ഒരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31219 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യപ്രവർത്തകർക്ക് ഒരു ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യപ്രവർത്തകർക്ക് ഒരു കത്ത്

പ്രീയപ്പെട്ട ആരോഗ്യപ്രവർത്തകർക്ക്

സ്വന്തം ജീവൻപോലും നോക്കാതെ ഈ കൊറോണക്കാലത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന നിങ്ങൾക്ക് ആദ്യമേ തന്നെ ഒത്തിരി നന്ദി പറയുന്നു. ഞങ്ങൾക്ക് അറിയാം നിങ്ങളീ കഷ്ടപ്പെടുന്നത് ഞങ്ങൾക്ക് വേണ്ടിയാണെന്ന് നിങ്ങളുടെ കുട്ടികളുടെയും വീട്ടുകാരുടെയും കൂടെ ചെലവഴിക്കേണ്ട ഈ സമയത്ത് ഞങ്ങളുടെ സുരക്ഷയ്ക്കായ് രാവും പകലും ഇല്ലാതെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഞങ്ങൾ കാണുന്നുണ്ട്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്‌ എന്നും അതിന്റെ നഷ്ടം വലുതാണെന്നും പഠിപ്പിക്കുന്ന ഈ കാലത്ത് സ്വന്തം വീട് വിട്ടകന്ന് ഞങ്ങൾക്ക് നൽകുന്ന ആ വലിയ കരുതലിനും സംരക്ഷണത്തിനും സ്നേഹത്തിനും ഒത്തിരി നന്ദി...

എന്ന്
ഒത്തിരി സ്നേഹത്തോടെ
St Johns LPS ലെ വിദ്യാർത്ഥികൾ

നെവിൻ ജെയ്സൺ
4 സെന്റ് ജോൺസ് എൽ.പി സ്‌കൂൾ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കത്ത്