യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valiyaudeswaramups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലക്ഷണങ്ങൾ കാണുകിൽ,
ദിശയിൽ നാം വിളിക്കണം.
നിശ്ചിത ദൂരം പാലിക്കൂ,
കൈകൾ നാം കഴുകണം.

മുഖം മാസ്ക് കൊണ്ട് മറച്ചിടൂ,
ഒത്തുകൂടൽ നിർത്തീടൂ;
രോഗം പരത്തുകില്ലെന്ന്,
പ്രതിജ്ഞ നാം എടുത്തിടൂ.



അഭിഷേക് നിഖിൽ. എ,
VI A, വലിയ ഉദേശ്വരം യു. പി. എസ്.,തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത