എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ബോണസായി
ദൃശ്യരൂപം
ബോണസായി
സ്വാർത്ഥമാം സ്നേഹ ബന്ധങ്ങളുടെ മൂർച്ഛയാൽ പുതുമണ്ണിന്റെ ആഴം കാണാനാകാതെ,ചില്ലു കൂടിനുള്ളിൽ വെട്ടി ഒതുക്കപെട്ട് കാലപ്രവാഹത്തിൽ മുരടിച്ചു ചെറു അലങ്കാരമാകു മ്പോഴും ദൂരെ നീലാകാശത്തിലെ പറവകൾക്ക് തണലൊരുക്കാൻ കൊതിക്കുന്ന ഭൂമിയിലെ നഷ്ടസ്വപ്നങ്ങളുടെ കുഴിമാടം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ