GLPS Peral
ജീവിതശൈലീ രോഗങ്ങൾ നമ്മുടെ തെറ്റായ ജീവിത രീതികൾ കൊണ്ട് നമുക്ക് വന്നു ചേരുന്ന രോഗങ്ങളാണ് ജീവിതശൈലീ രോഗങ്ങൾ. അമിത ഭാരം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയവ ഇതിൽപ്പെടുന്നു. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോളിത് കൂടുതലാണ്. ഇതിന് കാരണം ഇന്നത്തെ തെറ്റായ ജീവിത രീതികൾ തന്നെയാണ്. ശരിയായ ഭക്ഷണ രീതിയിലൂടെയും വ്യായാമത്തിലൂടെയും നമുക്ക് ഇവയെ ഇല്ലാതാക്കാം. ഇതിനായി കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക, ഉപ്പിൻറെ അളവ് കുറക്കുക, ദിവസവും വ്യായാമം ചെയ്യുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ