ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
മനുഷ്യനുചുറ്റും കാണുന്നതുംപ്രകൃതിദത്തവുമായ അവസ്ഥയെയാണ് പ്രകൃതി എന്നു പറയുന്നത്.എല്ലാ വിധത്തിലുമുള്ള സസ്യങ്ങളും ജന്തുക്കളും അടങ്ങുന്നതാണ് പരിസ്ഥി.ഇതൊരു ജൈവഘടനയാണ്. പരസ്പരം ആശറയത്തിലൂടെയാണ് ജീവിവർഗവും സസ്യവർഗവും പുസലരുന്നത്. ഒന്നിനും ഒറ്റപ്പെട്ട് നിൽക്കാനാവില്ല.ഒരു സസ്യത്തിൻെറ നിലനിൽപ്പിനായി മററ് സസ്യവർഗവും ജീവിവർഗവും ആവശ്യമാണ്.പരിസ്ഥിതി ബോധവൽക്കരണത്തിനുവേണ്ടി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.പരിസ്ഥിതി വിഷയങ്ങൾ മുഴുവൻലോകജനതയുടേയും മുൻപിൽ കൊണ്ടുവരിക എന്നതാണ് ഈ ദിനത്തിൻെറ ലക്ഷ്യം.സുന്ദരമായ ഈ പ്രകൃതി ദൈവത്തിൻെറ ദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമുളളതെല്ലാം പ്രകൃതിയിലുണ്ട്.ശ്വസിക്കാൻ ആവശ്യമായ വായുവും ജലവും ഭക്ഷണവും പ്രകൃതിയിൽനിന്ന് ലഭിക്കുന്നു.
|