ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറോണ എന്ന മഹാമാരി
ലോകത്താകെ പടർന്നല്ലോ
വൈറസ് നമ്മിൽ പടരാതിരിക്കാൻ
വേണം ജാഗ്രത എപ്പോഴും
കഴുകാം നമുക്ക് കൈകൾ രണ്ടും
മുഖവും അതുപോൽ കഴുകേണം
പുറത്തിറങ്ങാൻ മാസ്ക് വേണം
 യാത്രകൾ ഒന്നും ചെയ്യരുത്
 കൂട്ടംകൂടി ഇരിക്കരുത്
വീട്ടിൽ തന്നെ ഇരുന്നീടാം
ജാഗ്രതയോടെ ഇരുന്നീടാം
കൊറോണയെ നമുക്ക് തുരത്തീടാം

 

മുഹമ്മദ് ജാസിൽ.ടി.പി.
2എ ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത