Glpsnerekadavu

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nerekadavulps (സംവാദം | സംഭാവനകൾ) (' കവിത ലോകം മുഴുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                             കവിത
                               ലോകം മുഴുവൻ പടർന്നു കേറി 
                                 കൊറോണയെന്നൊരു വൈറസ് 
                               കോവിഡ് എന്നൊരു പേരുനൽകി 
                                  ശാസ്ത്ര ലോകം രോഗത്തെ 
                                  പാലിക്കേണം ശുചിത്വശീലം
                                  ഓടിക്കേണം കൊറോണയെ
                                 തുമ്മൽ ചുമയും വന്നുകഴിഞാൽ 
                                   മൂകും വായും പൊത്തീടാം 
                                     അകലം പാലിചീടേണം 
                                    വീട്ടിൽ തനന്നേ ഇരിക്കണം 
                                   പുറത്തു പോയിവന്നാലുടനെ 
                                    കൈകൾ നന്നായി കഴുകേണം 
                                     സമൂഹനൻമ മുന്നിൽക്കണ്ട്  
                                      നിർദ്ദേശങ്ങൾ പാലിക്കാം 
                                 ലോകം മുഴുവൻ മാതൃകയാക്കാം
                                      നമുക്ക് നമ്മുടെ നാടിനെ


                                                           SUJEESHMA SURAJ
                                                             STD 4
                                                            GLPS NEREKADAVUAkshara vriksham
"https://schoolwiki.in/index.php?title=Glpsnerekadavu&oldid=885241" എന്ന താളിൽനിന്ന് ശേഖരിച്ചത്