ജിയുപിഎസ് പൂത്തക്കാൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി.
പരിസ്ഥിതി.
പരിസ്ഥിതി സംരക്ഷണം ജീവജാലങ്ങൾക്ക് ഒഴിച്ചുകൂട്ടാൻ പറ്റാത്തതാണ്. മരംമുറിക്കുന്നതിലൂടെയും കുന്നുകളും തടാകങ്ങളും നശിപ്പിക്കുന്നതുമൂലവും ജലം' മണ്ണ്, വായു തുടങ്ങിയവ മലിനമാകുന്നു 'അത് മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. മനുഷ്യരുടെ ഇടപെടൽ മൂലം ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടുന്നു. സൂക്ഷ്മജീവികളായ ബാക്ടീരിയ, വൈറസ് എന്നിവ നിയന്ത്രണമില്ലാതെ പെരുകുന്നു 'അത് ചില ജീവജാലങ്ങളുടെ നാശത്തിന് കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണം ഇനിയെങ്കിലും കാര്യക്ഷമമാക്കിയില്ലെങ്കിൽ ഭൂമിയുടെ നാശത്തിന് കാരണമാകും. വരും നാളുകൾ ഭൂമിവാസ യോഗ്യമല്ലാതായിത്തീരും.പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം