ഗവ. എൽ.പി.എസ്. വട്ടപ്പാറ
{{Infobox AEOSchool
| സ്ഥലപ്പേര്= വട്ടപ്പാറ
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂൾ കോഡ്= 42528
| സ്ഥാപിതവർഷം= 1915
| സ്കൂൾ വിലാസം= ഗവ: എൽ.പി.എസ് വട്ടപ്പാറ
വട്ടപ്പാറ പി.ഒ.
ചിറ്റാഴ
| പിൻ കോഡ്= 695028
| സ്കൂൾ ഫോൺ= 0472-2587844
| സ്കൂൾ ഇമെയിൽ= lpschittazha@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=നെടുമങ്ങാട്
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽപി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 25
| പെൺകുട്ടികളുടെ എണ്ണം= 25
| വിദ്യാർത്ഥികളുടെ എണ്ണം= 50
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകൻ
| പി.ടി.ഏ. പ്രസിഡണ്ട്= സ്റ്റാലിൻ സി
| സ്കൂൾ ചിത്രം=
|
ചരിത്രം
1915 - ൽ വട്ടപ്പാറ ഗവണ്മെന്റ് എൽ പി എസ് ചിറ്റാഴ എന്ന സ്ഥലത്തു സ്ഥാപിതമായ്. ഈ സ്കൂളിന്റെ സ്ഥാപകൻ വട്ടപ്പാറ ഇടവക്കോട് വീട്ടിൽ ശ്രീ നാരായണ പിള്ള എന്ന വ്യക്തി ആണ് . സ്കൂളിന്റെ വിസ്തൃതി 50 cent ആണ് . ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ മരുതൂർ മുക്കോലയ്ക്കൽ ശ്രീ രാമൻ പിള്ള ആണ് . ആദ്യ വിദ്യാർഥി ആരെന്ന് അറിയില്ല. എന്നാൽ 32 - ആമത് വിദ്യാർഥിനി ഒരു സുമതി 'അമ്മ ആണ് . അനേകം വിശിഷ്ട വ്യക്തികൾ ഇവിടെ പഠിച്ചിട്ടുണ്ട് . മുൻകാലങ്ങളിൽ 400 - ൽ അധികം വിദ്യാർഥികൾ ഓരോ വർഷവും പഠിച്ചിരുന്നതായ് രേഖകളിൽ കാണുന്നു . എന്നാൽ 90 കളിൽ സ്കൂൾ അടച്ചു പൂട്ടുന്ന സ്ഥിതിയിലായി .
2010 - ൽ സ്കൂൾ അധികൃതരുടെയും പൂർവ വിദ്യാർഥികളുടെയും സമയോചിതമായ ഇടപെടലുകളും കരകുളം പഞ്ചായത്തിന്റെ സഹായവും കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ സ്കൂളിൽ നഴ്സറി ഉൾപ്പെടെ 85 കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ്റൂം - 5 ഓഫീസ് റൂം - 1 കമ്പ്യൂട്ടർ & സയൻസ് ലാബ് - 1 ടോയ്ലറ്റ് - 3 സ്കൂൾ വാൻ - 1 വാഹന ഷെഡ് - 1 കമ്പ്യൂട്ടർ - 3 പ്രിൻറർ - 1 T V - 1 അലമാര - 4 ഫാൻ - 10 ബെഞ്ച് & ഡെസ്ക് , മേശ ആവശ്യത്തിനുണ്ട് കസേര - 5
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറി കൃഷി , കലാ കായിക പ്രവത്തനങ്ങൾ , മെഡിക്കൽ ക്യാമ്പ് , ഗൃഹ സന്ദർശനം
മികവുകൾ
കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വർധന, സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടു
മുൻ സാരഥികൾ
1 ) കൊച്ചുകൃഷ്ണ പിള്ള - 1977 - 78 2 ) സരോജിനി ഭായ് - 1978 - ൭൯ 3 ) മേരി ഡി - 1979 - 1980 4 ) ജോൺ - 1980 - 1981 5 ) തങ്കച്ചൻ കെ - 1981 - 1984 6 ) മഹി ഡി - 1984 - 1985 7 ) തമ്പികുഞ്ഞു Y - 1985 - 1986 8 ) ജാനറ്റ്ബെൽ - 1986 - 1988 9 ) ആൻലെറ്റ് സി - 1988 - 1990 10 ) കൃഷ്ണൻ ആർ - 1990 - 1991 11 ) കോമളവല്ലി ആർ - 1991 - 1994 12 ) ചെല്ലയ്യൻ കെ - 1994 - 1995 13 ) രഘുനാഥൻ വി - 1995 - 1996 14 ) സുഭദ്രാമ്മ എ - 1996 - 1997 15) മറിയാമ്മ വി സി - 1997 - 1998 16) തങ്കമണി സി - 1998 - 2001 17) സൂസമ്മ കെ - 2001 - 2003 18) ശോഭ എൽ - 2003 May - 2003 June 19) വിജയമ്മ റ്റി - 2003 June - 2004 May 20) യേശുമറിയൻ ആർ - 2004 - 2005 21) രാമചന്ദ്രൻ നായർ കെ - 2005 - 2008 March 22) ജയാ എൽ - 2008 June continues
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1) ശ്രീ കെ സി സുകുമാരൻ നായർ- എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ
2) ശ്രീ ഗോപകുമാർ - piolet
3) ശ്രീമതി ഓ എം മഹേശ്വരി 'അമ്മ - മുൻ നെടുമങ്ങാട് എ ഇ ഓ , ADPI retired
വഴികാട്ടി
{{#multimaps: 8.581488, 76.948259 |zoom=16}} | 1) നെടുമങ്ങാട് നിന്നും വട്ടപ്പാറ എത്തിയിട്ട് എം സി റോഡിലൂടെ 2 കിലോ മീറ്റർ തെക്ക് - ചിറ്റാഴ .
2)തിരുവനന്തപുരം നിന്നും എം സി റോഡിൽ വട്ടപ്പാറ വെഞ്ഞാറമൂട് റൂട്ട് , മണ്ണംതല - മരുതൂർ കഴിഞ്ഞു 1 കിലോ മീറ്റർ - ചിറ്റാഴ. 3)കിളിമാനൂർ നിന്ന് ആണെങ്കിൽ വെഞ്ഞാറമൂട് വഴി വട്ടപ്പാറ എത്തിയിട്ട് 2 കിലോ മീറ്റർ തെക്ക് - ചിറ്റാഴ
ചിറ്റാഴ വളവിലുള്ള മുസ്ലിം പള്ളിയുടെ എതിർ വശത്തുള്ള ഇറക്കത്തിൽ ആണ് സ്കൂൾ |