സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/നിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
നിലാവ്


ആഴത്തെക്കുറിച്ച് കടലിനോട് ചോദിച്ചപ്പോൾ മറുപടി സ്നേഹമായിരുന്നു.
ഉയരത്തെക്കുറിച്ച് ആകാശത്തോട് ചോദിച്ചപ്പോൾ മറുപടി നന്മയായിരുന്നു.
വിശാലതയെക്കുറിച്ച് മരുഭൂമിയോട് ചോദിച്ചപ്പോൾ മറുപടി മനസ്സായിരുന്നു.
ദൂരത്തെക്കുറിച്ച് രാത്രിയോട് ചോദിച്ചപ്പോൾ മറുപടി അറിവായിരുന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ച് കാറ്റിനോട് ചോദിച്ചപ്പോൾ മറുപടി ചിന്തകൾ ആയിരുന്നു.


 

സനുഷ.എം.പി
5 C ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത