ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.ജി.എസ് പരണിയം/അക്ഷരവൃക്ഷം/നേരമില്ലൊന്നിനും

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേരമില്ലൊന്നിനും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരമില്ലൊന്നിനും

ഇന്നലെ വരെ സദാ കേട്ട വചനം
നേരമില്ലൊന്നിനും നേരമില്ല
ഒന്ന് മിണ്ടുവാനും ഒന്ന് ചിരിക്കുവാനും
ഒന്ന് നോക്കുവാനും ഒന്ന് കേൾക്കുവാനും
ഒന്ന് കാണുവാനും ഒന്ന് തലോടുവാനും
ഒന്ന് വിശ്രമിക്കാനും ഒന്നുറങ്ങുവാനും
നേരമില്ലൊന്നിനും നേരമില്ല
എന്നാലിന്ന് എല്ലാം തകിടം മറിഞ്ഞുവോ
ഇന്ന് സാദാ കേൾക്കുന്ന വചസ്സുകൾ
നേരം പോകുന്നില്ല ബോറടിക്കുന്നു ....

അനന്യ
3 ഗവ.എൽ.പി.ജി.എസ് പരണിയം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത