മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/" നിറങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🏳️‍🌈നിറങ്ങൾ🏳️‍🌈

 

പാലിനു നല്ല വെളുത്ത നിറം
 ആനയ്ക്കു നല്ല കറുപ്പു നിറം
  തെറ്റിപ്പുവിനു ചുവപ്പ് നിറം
വാഴപ്പഴത്തിനു മഞ്ഞ നിറം
വാഴയിലയ്ക്കെന്നാൽ പച്ച നിറം
  ആകാശം കണ്ടോ നീല നിറം
  മാനത്തു കാണുന്ന മാരിവില്ലിന്
ഒന്നല്ല, രണ്ടല്ല, എഴു നിറം....
   
     

  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍃🍃 നസ്‌ല ഫാത്തിമ . 🍃🍃
3 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത