ജെ.ബി.എസ് മലഞ്ചിറ്റി/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നിർദേശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നിർദേശങ്ങൾ


  1                 കൊറോണ വൈറസിനെ ചെറുക്കാൻ സാമൂഹിക അകലം പാലിക്കു
  2               വളർത്തു മൃഗങ്ങളോട് അമിതമായ അടുപ്പം ഒഴിവാക്കുക 
 3                 60 വയസ്സിനു മുകളിലുള്ളവരോഡും ൧൦ വയസ്സിനു താഴെയുള്ളവരോടും പുറത്തിറങ്ങാതിരിക്കാൻ ആവശ്യപ്പെട 
 4               .വേവിക്കാത്ത മാംസം പാൽ മൃഗങ്ങളുടെ അവയവങ്ങൾ എന്നിവ ശ്രദ്ദയോടെ വേണം കൈകാര്യം ചെയ്യാൻ 
 5                  കഴിയുന്നതും തണുത്ത ഭക്ഷണം കഴിക്കുവന്നത് ഒഴിവാക്കണം 
 6                   സോപ്പ് ഉപയോഗിചു  ഇടയ്ക്കിടെ കൈകൾ കഴുകുക 
  7                നമ്മുടെ കൈകൾ ഉപയോഗിച്ച കണ്ണും മൂക്കും വായും സ്പര്ശിക്കരുത്