ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/സന്ധ്യ

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സന്ധ്യ

കുങ്കുമപൊട്ടണിഞ്ഞ് നിൽക്കുന്ന
ദീർഘസുമംഗലിയാണ് ആകാശം
എന്റെ അമ്മയുടെ മുഖം
എനിക്കതിൽ കാണാം

ശ്രീശ്രുതി
7 ജി.യു._പി._എസ്.തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത