ഉള്ളടക്കത്തിലേക്ക് പോവുക

മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ മഴ മഴ മഴ ചെയ്യുന്നു
 ഇടിയും മിന്നലും കൂടുന്നു തവളക്കുട്ടൻ തുള്ളിച്ചാടി
മുറ്റം നിറയെ പായുന്നു
പേക്രോം പേക്രോം കരയുന്നു മഴ വെളളത്തിൽ ചാടുന്നു
തുള്ളി കളിക്കാൻ പോന്നോട്ടേ നിന്നോടൊപ്പം കൂടട്ടേ
 

അനന്യ അനിൽ കുമാർ
2 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത