കൊളവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം/ലോൿ ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14569 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോൿ ഡൗൺ | color= 5 }} <center> <poem> നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോൿ ഡൗൺ

നാടടപ്പിച്ചു
വീടടപ്പിച്ചു മനസ്സടപ്പിച്ചു
സർവ്വാധിപതിയാവുന്നു
സൂര്യൻ മാത്രം
മറ്റൊന്നും ചെയ്യാത്തതിനാൽ
ഉണരുകയും ഉറങ്ങുകയും
ചെയ്യുന്നു
 

റിഫ
അഞ്ചാം തരം ബി കൊളവല്ലൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
തലശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത