ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
09:29, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം

കൂടെ ക്കൂടെ കൈ കഴുകാ
പൊടി പടലങ്ങൾ അകറ്റിടാം
വൃത്തിയോടെ നടന്നീടാം
ആരോഗ്യ തെ കാതീടാം
എന്നും ശ്രെദ്ധ പുലർത്തിടാം
വീടും പരിസരവും നന്നാക്കാം
സുകൃതങ്ങൾ ചെയ്തീടാം
നമ്മുടെ നാടിനെ കാത്തീടാം
നമ്മുടെ ജീവൻ രക്ഷിക്കാം

 

ശ്രീനന്ദ
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത