കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
09:10, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('ഒരു കൊറോണ കാലം .............................. കൈകൾ കഴുകു.. മാസ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു കൊറോണ കാലം .............................. കൈകൾ കഴുകു.. മാസ്ക് ദരിക്കു... അകലം പാലിക്കുക ഈ നമ്മൾ... രക്ഷ നേടു... രക്ഷ നേടു... കൊറോണയിൽ നിന്നും രക്ഷനേടു... രോഗലക്ഷണങ്ങൾ വന്നാൽ... ചികിത്സനേടു... ഉടൻ തന്നെ.. പരിസരവും ശരീരവും... ശുചിത്വം വരുത്തുക ഈ നമ്മൾ.... ഭക്ഷണം പാഴാക്കരുതേ... നാളെയുടെ നന്മയ്ക്കായി പോരാടുകനാം... അതിജീവിക്കും... അതിജീവിക്കും... കൊറോണയെ നാം അതിജീവിക്കും...

            അഫ് ലഹ്M.A 

I.A Concord english higher secondary school