ജി.എൽ.പി.എസ്.അരിക്കാട്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20520 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധം | color= 1 }} <center> <poem> ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

ആർത്താർത്തു വരുന്നുണ്ടൊരു വൈറസ്
മനുഷ്യരെ ഒന്നിച്ചാക്രമിക്കാൻ
ഇല്ല വിട്ടുകൊടുക്കില്ല നമ്മൾ
ഒറ്റക്കെട്ടായ് പ്രതിരോധിക്കും
സോപ്പുകൊണ്ട് കൈ കഴുകീടാം
സാനിറ്റൈസറും ഉപയോഗിക്കാം
സാമൂഹികകലം പാലിച്ചീടാം
ഒപ്പം പ്രതിരോധശേഷിയും കൂട്ടീടാം

മുഹമ്മദ് സിയാദ് എം
4 ജി എൽ പി എസ് അരിക്കാട്, പാലക്കാട്,തൃത്താല
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത