ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/നമുക്ക് ഉയർത്താം ആരോഗ്യകേരളത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് ഉയർത്താം ആരോഗ്യകേരളത്തെ

ശുചിത്വംഎന്നത് പുതിയ കാലത്തിന്റെ പ്രതിരോധം തന്നെയാണ് .ശുചിത്വം നാം എല്ലാവരും ശീലമാക്കേണ്ടത് അത്യാവശ്യം തന്നെയാണ് .ശുചിത്വം ശീലമാക്കുന്നതിലൂടെ നമുക്ക് ആരോഗ്യകേരളത്തെ മെനെഞ്ഞെടുക്കാൻ സാധിക്കും.

നമ്മുടെ വിദ്യാലയങ്ങളിൽ തുടക്കം മുതൽ പഠിപ്പിക്കുന്ന കാര്യമാണ് ശുചിത്വം .പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതിലൂടെയും പ്ലാസ്റ്റിക്കിന്റെ ഉപയോഗവും .മലിനവായുവിലൂടെ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ നമ്മളെ അടിമകളാക്കുന്നു അതിനാൽ നാം ഈ ശീലങ്ങൾ നിർത്തലാക്കുക.

പൊതുസ്‌ഥലങ്ങൾ നമ്മുടെ വീടുകൾ പോലെ കണ്ടാൽ നാം അവയെയും വൃത്തിയായി സൂക്ഷിക്കും .സാമൂഹിക അകലം പാലിച്ചും കൈകൾകഴുകിയും കോവിഡിനെ.തുടച്ചുമാറ്റുമ്പോൾ ഈ വേനൽക്കാലം മാറി മഴക്കാലം എത്തുമ്പോൾ ഡെങ്കിയും ചിക്കൻഗുനിയപോലുള്ള മഴക്കാല രോഗങ്ങളെ മുന്നിൽ കണ്ട് ഒരു ശുചിത്വമഹായജ്ഞത്തെ തന്നെ നടത്തേണ്ട സമയമാണ് അതിനാൽ നാം തയ്യാറാവുക.

ആദിത്യൻ
2 ഗവ. എൽ. പി. എസ്. തോട്ടംപാറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം