Punnacunnam Mery Matha LPS/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം
ദൃശ്യരൂപം
ജീവിതചക്രം
സുഖവും ദുഖവും ഇടകലരുന്ന
ജീവിതമങ്ങനെ നീളുന്നു
ജനനം മരണം എല്ലാമങ്ങനെ
ഉരുളുന്നൊരു ജീവിതചക്രം
മാധുര്യത്താൽ നോക്കുമ്പോൾ
മധുരിമ കലരും ജീവിതമേ
സ്വയമേ തന്നെ വിശ്വാസം
ആർജിക്കേണം നാമെല്ലാം ...
AIMY ROSE REJI
|
5 A MARY MATHA L.P.S PUNNAKUNNAM ആലപ്പുഴ മങ്കോമ്പ് മങ്കോമ്പ് ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കോമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കോമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ