സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ പരിഷ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 പരിഷ്കാരം    


പരിഷ്കാരം


 മലയാളി ഞാൻ വിദേശിയായി മാറി...
 പരിഷ്ക്കാരം ആകെ വരുത്താൻ തുടങ്ങി...
 കെട്ടിലും മട്ടിലും ജീവിതശൈലിയിൽ നോക്കിലും വാക്കിലും വസ്ത്രത്തിലും...
 മുറ്റവും വീടും കണ്ണാടിയാക്കി...
 ശുചിത്വങ്ങൾ ശീലങ്ങൾ ഇല്ലാതെയായി...
 പരിഷ്ക്കാരം കൂടി എല്ലാം മറന്നു...
 എന്നെ മറന്നു ഞാൻ ഇല്ലാതെയായി.

ജോഹാൻ ജോസഫ്
9A സി. എം .എസ് .എച്ച് . എസ്. കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത