ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:44339LohiaMannadikonam

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44339LohiaMannadikonam (സംവാദം | സംഭാവനകൾ)
വിജയത്തിന്റെ ശംഖൊലി

സന്തോഷത്തിൽ നാളുകൾ പോയി മറഞ്ഞു
അവധികൾ ഓർമ്മകൾ ഓർമകളായി ........
ഒരു വിങ്ങലായി വിതുമ്പലായി
നമ്മെ വിഴുങ്ങു വാൻ വാ പിളർന്നു -
നിൽക്കുമീ കൊറോണ എന്ന വൻവിപത്ത്
ചൈനയിലെ വുഹാനിൽ ജനിച്ച
നീ എന്തിനെൻ നാട്ടിലും വന്നു
ആരുടെ ബുദ്ധിയിലുദിച്ചതോ
പക്ഷിമൃഗാദികളിൽ നിന്നോ ,അറിയില്ല
എൻ നാടിനേയും കാർന്നുതിന്നുവാനെത്തി നീ
പുതു വസ്ത്രങ്ങൾ അണിഞ്ഞുസ്കൂളിന്
പടിവാതിലിൽ എനിക്ക് ഇനിയും പോകണം .
സൗഹ്രതത്തിന് മധുരം നുകരണം
ഈ മഹാമാരിയേ തുരത്തുവാൻ നമുക്കാവുമോ ?
ആകണം ,നമുക്ക് ആകണം
ഒറ്റ കെട്ടായി ഒരുമിച്ചു പൊരുതാം
ഭയം വേണ്ട ,ജഗ്രതയോടെ
കരുതലുള്ള കരങ്ങൾ നമുക്കരികിലുണ്ട് .
 






അക്ഷിത .എ.എസ്
2 ഡോ.ലോഹ്യമെമ്മോറിയൽ എൽ.പി.എസ് മണ്ണടിക്കോണം
കാട്ടാകട ഉപജില്ല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ഉപയോക്താവ്:44339LohiaMannadikonam&oldid=854601" എന്ന താളിൽനിന്ന് ശേഖരിച്ചത്