ജി.എൽ.പി.എസ് പുത്തുർ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14506 (സംവാദം | സംഭാവനകൾ) ('<center> <കൊറോണയെന്ന വിപത്തിനെ തുടച്ചു മാറ്റീടാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
<കൊറോണയെന്ന വിപത്തിനെ

തുടച്ചു മാറ്റീടാൻ കരുതലോടെ കരുതലോടെ കരുതലോടെയിരിക്കാം ഇടയ് ക്കിടക്ക് കൈകൾ കഴുകിയും മാസ്ക്ക് കൊണ്ട് മുഖം മറച്ചും സ് നേഹത്തോടെ അകലം പാലിച്ചും കരുതലോടെ കരുതലോടെ കരുതലോടെ>