സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/അമ്മേ, മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മേ, മാപ്പ്
<poem>

ഓടിത്തളരുമ്പോൾ ഞാൻ<
വിളിക്കുന്നു അമ്മേ<
താഴെ വീണ് മുട്ടൊന്ന് പൊട്ടുമ്പോൾ<
ഞാൻ വിളിക്കുന്നു അമ്മേ മക്കൾ ഞങ്ങൾ ദുഃഖത്തിന്<
താങ്ങായ് നിന്നെയല്ലോ വിളിക്കുന്നു<
അതെന്തൊരാശ്വാസമാണെന്നോ<
എന്തൊരുത്സാഹമാണെന്നോ<
ഓർത്തില്ലല്ലേ നിനക്കുമുണ്ട് ആധിയും വ്യാധിയും <
നഷ്ടസ്വപ്നങ്ങളും<