കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= | color= 3 }} <center> <poem> കൈകൾ രണ്ടും കഴുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൈകൾ രണ്ടും കഴുകീടാം
മുഖവും കൂടെ കഴുകീടാം
റോഡിൽ മാലിന്യം എറിയരുതേ
വായു മാലിന്യമാക്കരുതേ
പുഴയിൽ അഴുക്കുകൾ ഒഴുക്കരുതേ
എല്ലാമെല്ലാം നന്നായ് നോക്കാം
എന്നാൽ
ലോകം ശുചിത്വ സുന്തരമാക്കാം...


ആയിഷ മെഹ്റ
2 E കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത / കഥ / ലേഖനം