എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ഹേതുവാണ് എന്ന് ചൊല്ലി ആഗോളമാകെ പടർന്നു പിടിച്ചോരാ തീ ജ്വാലയായ് മാറി.... ജീവവായുവിനായ് പിടഞ്ഞെരിയുന്ന - ദൈവത്തിൻ സൂഷ്മ സൃഷ്ടി പഠന പരീക്ഷണാനുമാനത്തിൽ അതിനാരോഗ്യ വകുപ്പ് നൽകി കോവിഡ് 19 എന്ന നാമധേയത്തോടെ ഭൂഗോളമാകെതാണ്ടി നിഷ്ക്രിയരാ സമൂഹമേ നിങ്ങൾ - ജാഗ്രത ഏറെ നൽകൂ ! സാമൂഹികാകലം പാലിച്ച് മാതൃകയായി മാറാം. മുഖാവരണവും വ്യക്തി ശുചിത്വവും നമ്മുടെ ശീലമാക്കാം. നിയമങ്ങൾ പാലിച്ച് ഒന്നായി മുന്നേറാം നല്ലൊരു നാളെക്കായി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ