ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/വലുത്, ചെറുത്

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വലുത്, ചെറുത് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വലുത്, ചെറുത്

ആന വലിയ ആന
 പൂച്ച ചെറിയ പൂച്ച
തെങ്ങ് വലിയ തെങ്ങ്
പുല്ല് ചെറിയ പുല്ല്
മത്തൻ വലിയ മത്തൻ
മുളക് ചെറിയ മുളക്
ബസ് വലിയ ബസ്
സൈക്കിൾ ചെറിയ സൈക്കിൾ
 

റിൻഷാന ഷെറിൻ എം
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത