എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കാഴ്ചകൾ
ദൃശ്യരൂപം
കാഴ്ചകൾ
എന്റെ ദൃഷ്ടികോണിൽ സന്ധ്യക്ക് പാറാവുനിൽക്കുന്ന ചന്ദ്രനെ കാണാം
ശ്രവണനാഡിക്ക് വെട്ടേറ്റ മരങ്ങളുടെ നിലവിളി കേൾക്കാം
വ്യാകുലതയുടെ തീറാത്ത് കടലിന്റെ ആർപ്പുവിളികളെ ശപിക്കുന്ന
രണ്ട അനാഥ വൃദ്ധ ദമ്പതികളെ കാണാം
കണ്ണീരിന് ജാഥ വിളിക്കുന്ന വേലിയേറ്റത്തിന്റെ സമരമുറ കാണാം
കാശിനാഥൻ
|
8 B എച്.എസ്. പെരിങ്ങോട് തൃത്താല ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ