തൃക്കൊടിത്താനം ഗവ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വം വേണം നമുക്കെല്ലാം ശുചിത്വം വേണം
 രോഗങ്ങളെയെല്ലാം ചെറുത്തു തോൽപ്പിക്കാൻ ശുചിത്വം വേണം
വ്യക്തിശുചിത്വം പാലിക്കേണം വീടും തൊടിയും വൃത്തിയാക്കേണം
 റോഡുകൾ തോടുകൾ വയലുകൾ കുന്നുകൾ
 എല്ലായിടവും സൂക്ഷിക്കേണം മാലിന്യങ്ങൾ നിറയ്ക്കരുത്
ചിക്കൻ ഗുനിയ ഡെങ്കിപ്പനി നിപ്പ മന്ത് മലമ്പനി
കോളറ ടൈഫോയ്ഡ് മാത്രമല്ല ഇപ്പോൾ കൊറേണയെന്നൊരു ഭീകരനും
കൈകൾ കഴുകേണം കൈകൾ കഴുകേണം ഇടയക്കിടെ സോപ്പുപയോഗിച്ച്
കൈകൾ കഴുകേണം തുമ്മുമ്പോഴും ചമയ്ക്കുമ്പോഴും
 വായും മൂക്കും മൂടേണം ശുചിത്വം നമ്മുടെ ശീലമാക്കൂ
രോഗങ്ങൾ ഒഴിവാക്കൂ.അതിജീവിക്കാം നമുക്ക്
 അതിജീവിക്കാം രോഗങ്ങളെ അതിജീവിക്കാം
 

അദ്വൈത് കൃഷ്ണ എം
3 A ജി എൽ പി എസ് തൃക്കൊടിത്താനം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത