എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/ശുചിത്വജനത

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ജനത <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ജനത

മാനവജനത എന്നും
ഉണർന്നിരിക്കാൻ
ശുചിത്വ മുള്ളവരാവണം
കൊറോണയെ ചെറുത്തു
നിൽക്കാൻ വൃത്തിയുള്ളവരാവണം
കൊറോണയെ അകറ്റിനിർത്താൻ
ശരീരം വൃത്തിയായിരിക്കണം
പുറത്തിറങ്ങാതെ നമുക്ക്
നാടിന്റെ നന്മക്കായ്‌
പ്രാർത്ഥിക്കണം
പരിസരം വൃത്തിയാക്കി
വീടും പറമ്പും
കൊറോണ എന്ന മഹാരോഗത്തെ
എന്നുമെന്നും തുരത്തണേ

വൈഗ.സി
2 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത