എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/എന്റെ പേര് കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പേര് കീടാണു :- <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പേര് കീടാണു :-
ഞാനാണ് കീടാണു. ഞാൻ നിങ്ങളെ കാണാൻ വന്നതാണ്. നിങ്ങൾ ശുചിത്വം പാലിക്കൂ... ഇല്ലെങ്കിൽ ഞാൻ നിങ്ങളുടെ ശരീരത്തിൽ കയറി നിങ്ങളുടെ ജീവൻ എടുക്കും. നിങ്ങൾ എന്നെ സൂക്ഷിക്കണം. ഞാൻ നിങ്ങളുടെ ശരീരത്തിൽ കയറാനുള്ള സാഹചര്യത്തെയും സൂക്ഷിക്കുക. വ്യക്തി ശുചിത്വം പാലിക്കൂ... വീടും പരിസരവും വൃത്തിയാക്കൂ... എന്നിൽ നിന്നും അകലൂ...
ഷാബിൻ .വി
2:B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം