നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പ്രത്യാശ
പ്രത്യാശ
ഒരു വേനലവധി, അവധിക്കാലം എന്നു കേൾക്കുമ്പോൾ മനസ്സാകെ സന്തോഷമാണ്, കൂട്ടൂകാരോടോപ്പം കളിക്കാം മുത്തശ്ശിയുടെ വീട്ടിൽ പോകാം, മാവിൽ കയറാം, മാങ്ങ പറിച്ചു തിന്നാം, വയലും പുഴയും കാണാം, പുഴയിൽനിന്തിക്കളിക്കാം, ചക്കപഴം തിന്നാം എന്തൊക്കെ സ്വപ്നങ്ങളായിരുന്നു എല്ലാം ഓരേ ഒരു പേരുകൊണ്ട് നഷ്ടമായി "കൊറോണ വൈറസ്" എല്ലാവരും മാസ്ക് ധരിച്ച് ഓരേ മുഖം, ആരും അടുത്ത് വരുന്നില്ല, എല്ലാ സന്തോഷങ്ങളും ഇല്ലാതായി . എല്ലാവർക്കും പേടിയാണ് അധികംവൈകാതെ എല്ലാപേടിയും പോയി സന്തോഷം തിരിച്ചുവരും എന്ന് പ്രത്യാശിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ