ഉപയോക്താവ്:44339LohiaMannadikonam
കോവിദഃ 19
ഈ രോഗം ഇന്ന് ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് .ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലിസിസുകാരുമെല്ലാം കുടഞ്ഞു പരിശ്രമിക്കുകയാണ് നമ്മൾ വീടുകളിൽ തന്നെ കഴിയുക . അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തുപോകേണ്ട സാഹചര്യം വന്നാൽ മാസ്ക് ധരിക്കണം .പിന്നെ പുറത്തു നിന്നും വന്നയുടൻ കുളിച്ചു വസ്ത്രം മാറ്റണം .ഇടയ്ക്കു കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം .വീടും പരിസരവും വ്യത്തിയായി ശൂക്ഷികണം .ഇങ്ങനെയൊക്കെ നമ്മൾ അനുസരിച്ചു വന്നാൽ കോവിഡിനെ നമുക്ക് തടയാൻ സാധിക്കും .ഇതിനായി നമ്മുടെ സർക്കാറിന്റെ നിർദേശങ്ങൾ നമുക്ക് പാലിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാകട ഉപജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാകട ഉപജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ