കരേറ്റ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14717 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്നൊരു കാലം
ആരും പറയാത്ത കാലം
ആരും പുറത്തിറങ്ങാകാലം
ആരേയും അറിയാകാലം
ആൾക്കാർകൂടാത്ത കാലം
ആൾക്കാർ വിരുന്നില്ലാ കാലം
ആളുകൾ കൂടിയാലോ
പോലീസു പിടികൂടും കാലം
 

ഷാരോൺ
1 A, കരേറ്റ എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത