കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/പരിസ്ഥിതി3

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Seethathode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി കവിത <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി കവിത

എന്തെ തിരിക്കുന്നു പിന്തിരിഞ്ഞോടുന്നു,
യുദ്ധ തന്ത്രത്തിൽ നിൻ പക്ഷക്കാർ പരാജയപ്പെട്ടു,
തേരും കുതിരയും കാലാൾപ്പടകളും
ആകാശമൊക്കെ മറയ്ക്കും വിമാനവും,
എന്തിനീ ആർഭാടം നിനക്കേ-
പരിസ്ഥിതിയെ മറന്നെന്തിനി ആർഭാടം വലിയകൈകാരനുകാരനും തീതുപ്പികളുമായി,
കൂട്ടുചേർന്ന് നീയെങ്ങനെ ഇത് ചെയ്യും ഈ ക്രൂരത മനുഷ്യരെ,
തന്റെ ഇച്ഛ മനസ്സിലാക്കി പ്രവർത്തിക്കാതെ
പണത്തിനു മീതെ പരുന്തിനെയെന്നപോലെ ആഴത്തിൽ പറക്കുന്ന മാനുഷ്യർ
ഭൂമിയാം മാതാവേ നിൻ മക്കൾ
സ്വന്തം ജീവിതത്തിൽ പരാജയപ്പെട്ടു.

അൻവിൻ
6C കെ ആർ പി എം എച് എസ് എസ് സീതത്തോട്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത