ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് ത്രിവിക്രമംഗലം/അക്ഷരവൃക്ഷം/പോലീസങ്കിൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പോലീസങ്കിൾ | color=3 }} <center><poem><font size=4> എര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോലീസങ്കിൾ


എരിവെയിലത്തും പെരും മഴയത്തും
ജംഗ്ഷൻ തോറും കുടയുടെ കീഴേ
പോലീസങ്കിൾ നിൽപ്പതു കണ്ടോ?
കവലയിൽ നിന്നും കവലകൾതോറും
അതിവേഗത്തിൽ കുതിച്ചുപായും
വാഹനക്കൂട്ടം തലങ്ങും വിലങ്ങും
കള്ളനെതുരത്താൻ പോലീസ് വേണം.
ഗുണ്ടാപ്പടയേയും തച്ചുതകർക്കും.
മന്ത്രിക്കസേര വിടാതങ്ങനെ കാത്തു
സൂക്ഷിക്കാൻ പോലീസ് വേണം.
വേണം വേണം പോലീസ് വേണം!
എന്തിനും ഏതിനും പോലീസ് വേണം
നാട്ടിൻ താക്കോൽ അവരാണല്ലോ!

അഭിജിത്ത് ആർ എ
2, ഗവ. എൽ പി എസ് ത്രിവിക്രമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത