ഉള്ളടക്കത്തിലേക്ക് പോവുക

കാരാറത്ത് യു പി എസ്‍/അക്ഷരവൃക്ഷം/നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം

മാറിടാം നമുക്കിന്ന്
നേരിടാം മഹാമാരിയെ

കൈകഴുകിയകറ്റിടാം
മുഖം മറച്ചകറ്റിടാം
വീട്ടിൽ നിന്നകറ്റിടാം
നാട്ടിൽ നിന്നകറ്റിടാം

നമിച്ചിടാം മാലാഖമാരെ
വണങ്ങിടാം നിയമപാലകരെ
കാത്തിടും അധികാരികളെ
ഓർത്തിടാം സ്നേഹപൂർവ്വം