ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ രാമുവും ശ്യാമുവും
രാമുവും ശ്യാമുവും
ഒരിടത്തു രാമുവും ശ്യാമുവും എന്ന് രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .രാമു നല്ല ശീലം ഉള്ള കുട്ടിയായിരുന്നു .രാമു തന്റെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുമായിരുന്നു .പക്ഷെ ശ്യാമു ഇതൊന്നും ശ്രെദ്ധിക്കുകയില്ലായിരുന്നു . രാമു ഇപ്പോഴും കൈ കഴുകിയിട്ടേ ആഹാരം കഴിച്ചിരുന്നുള്ളു .ശ്യാമു അങ്ങനെ അല്ലായിരുന്നു .ഒരുനാൾ ശ്യാമുവിന് അസുഖം വന്നു .കുറേനാൾ ആശുപത്രിയിലായിരുന്നു .അവനു അങ്ങനെ ശുചിത്വത്തെപ്പറ്റി മനസിലായി . ഗുണപാഠം -വീടും പരിസരവും ശുചിയാക്കി വയ്ക്കണം .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ