Mavilayi North LPS/ലേഖനം/കഥ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13164 (സംവാദം | സംഭാവനകൾ)
കൊറോണ


എൻ്റെ വീട്ടിൽ ഒരു പൂച്ചയുണ്ട്. അതിന പേര് സുന്ദരി എന്നാണ്. ആ പൂച്ച എന്നോട് ചോദിച്ചു. എന്താ അർജൂ നീയും ഏച്ചിയും സ്കൂളിൽ പോവാത്തത്.അച്ഛനും പണിക്കും പോകുന്നില്ലേ . പാവം പൂച്ച. ഒന്നും അറിയില്ല. ഇങ്ങോട്ടു വാ സൂന്ദരീ ഞാൻ പറഞ്ഞുതരാം. ഇപ്പോൾ ആർക്കും പുറത്തിറങ്ങാൻ കഴിയില്ല. ലോകം മുഴുവൻ അടച്ചുപൂട്ടിയിട്ടാണുള്ളത്. അതിന പേരാണ് ലോക്ക്ഡൌൺ. പാവം പൂച്ചയ്ക്ക് ഒന്നും മനസ്സിലായില്ല. അത് എന്നെത്തന്നെ നോക്കി മ്യാവൂ എന്നു കരഞ്ഞു. ഞാൻ പറഞ്ഞു കോറോണ എന്ന മഹാമാരി ലോകത്തിലെ ആളുകളെ കൊന്നു തിന്നുകയാണ്. അതുകൊണ്ടാണ് ആരും പുറത്തിറങ്ങാത്തത്. പുറത്തുപോയാൽ പോലീസ് പിടിക്കും. നീ മുകളിൽ പോയി ഉറങ്ങിക്കോ. ഒന്നും മിണ്ടാതെ പൂച്ച ഉറങ്ങാൻ പോയി.


{{BoxBottom1

പേര്= അർജുൻ.ഇ ക്ലാസ്സ്= 1 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=മാവിലായു നോർത്ത് എൽ.പി.സ്കൂൾ സ്കൂൾ കോഡ്= 13164 ഉപജില്ല=കണ്ണൂർ സൌത്ത് ജില്ല= കണ്ണൂർ തരം= കഥ color= 4
"https://schoolwiki.in/index.php?title=Mavilayi_North_LPS/ലേഖനം/കഥ/കൊറോണ&oldid=827397" എന്ന താളിൽനിന്ന് ശേഖരിച്ചത്