ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/ദു൪ഗന്ധം
ദൃശ്യരൂപം
{BoxTop1 | തലക്കെട്ട്= ദു൪ഗന്ധം | color=2 }}
ഒരു കടുവ ദാഹിച്ച് വലഞ്ഞ് കാട്ടിലൂടെ നടക്കുകയായിരുന്നു. വഴിയിൽകണ്ട ഒരു കുരങ്ങനോട് വെള്ളം ഉള്ള സ്ഥലം അന്വേഷിച്ചു. കുരങ്ങ൯ അകലെ ഉള്ള ഒരു കുളം കടുവയ്ക് കാണിച്ചു കൊടുത്തു. ഈ സമയം കുളത്തിൽ വെള്ളം കുടിക്കാ൯ ഒരു പന്നി അവിടെ എത്തി.
പന്നിയുടെ ദു൪ഗന്ധം കാരണം കടുവ തിരിച്ച് പോയി. ഈ സമയം പന്നിക്ക് തോന്നി കടുവ തന്നെ പേടിച്ചാണ് പോയതെന്ന്. അഹങ്കാരം മൂത്ത പന്നി,
കടുവയെ പോരിന് വിളിച്ചു. ദു൪ഗന്ധം വമിക്കുന്ന വൃത്തികെട്ട പന്നിയോട് കടുവ യുദ്ധം ചെയ്തില്ല. ഇതിൽ അഹങ്കാരം പൂണ്ട പന്നി വീണ്ടും ചേറിൽ കിടന്ന് ഉരുണ്ടു. വൃത്തിയും
ശുചിത്വവും ഇല്ലാത്തതിന്റെ പേരിൽ ശക്തിമാനായ കടുവ പോലും പേടിച്ചോടി എന്നാണ് ഈ കഥയിൽ നിന്നും മനസിലാക്കുന്നത്..
ചന്തു സത്യ൯
|
4 A ജി എൽ പി എസ് കുറ്റിച്ചിറ ചാലക്കുടി ഉപജില്ല തൃശൂ൪ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശൂ൪ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ