ഉള്ളടക്കത്തിലേക്ക് പോവുക

Govt. LPS Velloorkonam/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42543 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴവില്ല് | color= 3 }} <center> <poem> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ല്


മഴ വരുന്നേ പെരുമഴ വരുന്നേ
ഇടിമിന്നലോടുകൂടിയ പെരുമഴ
എന്ത് തണുപ്പാണീ മഴയത്തു
എന്ത് രാസമാണീ മഴയത്തു
നല്ല കാറ്റുമുണ്ടീ മഴയത്തു
കൊറോണ കാലമായതിനാൽ ഞാൻ വീട്ടിനകത്തു
മഴ കഴിഞ്ഞു മഴവില്ലു വന്നു
ഏഴു വര്ണത്തിന് മഴവില്ലു
എത്ര മനോഹരം ഈ മഴവില്ലു
കൊറോണ കാലത്തെ മഴവില്ലു
മഴ പെയ്തപ്പോൾ മേലാകെ കുളിർത്തു
മഴവില്ലു കണ്ടപ്പോൾ മാനമാകെ കുളിർത്തു
 

സരയു .ആർ .എസ്
നാല് .ബി ഗവ .എൽ .പി .എസ്‌. വെള്ളൂർക്കോണം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത