സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SACRED HEART LPS RAMALLOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ##ശുചിത്വം## <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
##ശുചിത്വം##

ശുചിത്വം കുഞ്ഞുന്നാളിൽ -
ശീലിച്ചാൽ അകറ്റിടാം
നമുക്ക് മഹാരോഗങ്ങെളെ '. കൈ കഴുകി ഭക്ഷണം കഴിക്കണം
വീടും പരിസരവും വൃത്തിയാക്കിടേണം
നല്ലൊരു ആരോഗ്യമുള്ള
നല്ല നാളെയ്ക്കു വേണ്ടി
നാം ഇന്നേ ശിലിക്കണം

Avaneeth Anish
2 A സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത