പൊങ്ങന്താനം യുപിഎസ്/അക്ഷരവൃക്ഷം/ കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോറോണക്കാലം | color=1 }} കോറോണ നാടുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണക്കാലം

കോറോണ നാടുവാണീടും കാലം മാനുഷരെല്ലാം ഒന്നുപോലെ കാറില്ല, ബസില്ലാ,ലോറിയില്ലാ റോഡിൽഇപ്പോൾ ആരുമില്ല തിക്കിതിരക്കില്ല ട്രാഫിക്കില്ല സമയത്തിനൊട്ടും വിലയുമില്ല പച്ച നിറമുള്ള മാസ്കുംവെച്ച് കാണ്ടാൽഎല്ലാവരും ഒന്നുപോലെ കുറ്റം പറയുവാനെങ്കിൽ പോലും വായ് തുറക്കാൻ ആർക്ക് പറ്റും

ഡോണാ മനോജ്
5 A പൊങ്ങന്താനം യുപിഎസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത